Wednesday, 12 January 2022

ദേശീയ യുവജനദിന ക്വിസ് മത്സരം

 ദേശീയ യുവജന ദിനത്തിൽ (ജനുവരി 12), LBS കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ NSS യൂണിറ്റ് (179,683) ഉച്ചയ്ക്ക് 12:00 മുതൽ 12:35 വരെ ദേശീയ യുവജനദിന ക്വിസ് മത്സരം നടത്തിയിരുന്നു. 18 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തത് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ മഞ്ജു മിസും കബീർ സാർ  ആണ്









No comments:

Post a Comment