രക്തദാനം ജീവദാനം
പൊവ്വൽ: എൽ ബി എസ് കോളേജ് എൻ എസ്സ് എസ്സ് യൂണിറ്റുകള്‍ രുധിര സേന കാസറഗോഡിന്റെയും കാസറഗോഡ് ബ്ലഡ് ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കാസർഗോഡ് ബ്ലഡ് ബാങ്ക് ന്റെ മെഡിക്കൽ സംഘം 90 ഓളം യൂണിറ്റ് രക്തം ശേഖരിച്ചു.
No comments:
Post a Comment