Friday, 15 March 2019

പോസ്റ്റർ നിർമാണം 


എൻ എസ് എസ് എൽ ബി എസ് യൂണിറ്റും സിഎച്സി മുളിയാറും സംയുക്തമായി ദേശീയ വൃക്ക ദിനത്തോടനുബന്ധിച്ചു ബോധവത്കരണ ക്ലാസ്സും പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. പുകയില മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും അവ ഉണ്ടാക്കുന്ന ദോഷവിപത്തുകളെയും പറ്റി ക്ലാസ്സിൽ സംസാരിച്ചു. വൃക്ക സംബന്ധമായ രോഗങ്ങൾക് പുകയിലയുടെ പങ്ക് എത്രത്തോളം ഉണ്ടെന്ന ബോധം വിദ്യാർത്ഥികൾക്കിടയിൽ ഉളവാക്കാൻ ക്ലാസ്സ്‌ സഹായിച്ചു. കൂടാതെ ഈ വിഷയത്തിൽ കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു



No comments:

Post a Comment