രക്തദാന ക്യാമ്പ് നടത്തി
കാസറഗോഡ് രുധിരസേനയുടെ നേതൃത്വത്തിൽ
കാസറഗോഡ് ജനറൽ
ഹോസ്പിറ്റൽ ബ്ലഡ്
ബാങ്കിന്റെ സഹകരണത്തോടു
കൂടി എൽ.ബി.എസ്
കോളേജ് ഓഫ്
എഞ്ചിനീയറിംഗ് കാസറഗോഡ്
എൻ.എസ്.എസ് യൂണിറ്റ്
രക്തദാന ക്യാമ്പ്
സംഘടിപ്പിച്ചു.പ്രിൻസിപ്പൽ
ശ്രീ. മുഹമ്മദ്
ഷെക്കൂർ ടി
ക്യാമ്പ് ഉത്ഘാടനം
ചെയ്തു.എൻ.എസ്.എസ്
പ്രോഗ്രാം ഓഫീസർ
ശ്രീ. അജിത്ത്
സി മേനോൻ
സ്വാഗതം ആശംസിച്ചു.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
ശ്രീ. ജയചന്ദ്രൻ
അധ്യക്ഷത വഹിച്ചു.സ്റ്റുഡന്റ് അഫയേഴ്സ്
ഡീൻ ശ്രീ.
വിനോദ് ജോർജ്,
എൻ.എസ്.എസ് പ്രോഗ്രാം
ഓഫീസർ ശ്രീമതി.മഞ്ജു വി,രുധിരസേന എക്സിക്യൂട്ടീവ്
ശ്രീ. സുബിത്
എന്നിവർ ആശംസകൾ
അറിയിച്ചു.എൻ.എസ്.എസ്
വോളന്റീർ അയന
പ്രകാശ് പി.എസ് നന്ദി
പറഞ്ഞു.ബ്ലഡ്
ബാങ്ക് മെഡിക്കൽ
ഓഫീസർ ഡോ:സൗമ്യ,ഇൻചാർജ്
ശ്രീ. ദീപക്,രുധിരസേന എക്സിക്യൂട്ടീവുമാരായ
സുബിത് ഇരിയണി,
പ്രവീൺ പെരിയ,എൻ.എസ്.എസ് വോളന്റീർ
സെക്രട്ടറിമാരായ ദിപിൻ
രാജ്, അമൂല്യ,
മാളവിക, വരുൺ
വിനയ് എന്നിവർ
ക്യാമ്പിന് നേതൃത്വം
നൽകി.70 ആളുകൾ
പങ്കെടുത്ത ക്യാമ്പിൽ
അധ്യാപകരും വിദ്യാർത്ഥികളും
ഉൾപ്പടെ 53 പേർ
രക്തധാനം നടത്തി.
No comments:
Post a Comment