എൽ.ബി.എസ് കോളേജ് എന്‍.എസ്.എസ് യൂണിറ്റ് എല്‍.പി.ജെ അബ്ദുല്‍ കലാം അനുസ്മരണം നടത്തി.അനുസ്മരണ ചടങ്ങില്‍ എന്‍.എസ്.എസ് സെക്രട്ടറി അഫ്ഹാം അഹമ്മദ് വി.പി.എം അനുസ്മരണ പ്രസംഗം നടത്തി.ചടങ്ങില്‍ വളണ്ടിയര്‍ നിസാം ഇസ്മയില്‍ സ്വാഗതം പറഞ്ഞു.അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് നടന്ന എ.പി.ജെ ക്വിസ്സില്‍ നിസാം ഇസ്മയില്‍,രോഹിത് രമേശ് എന്നിവരുടെ ടീം ഒന്നാമത് എത്തി.ചടങ്ങില്‍ മെഹബൂബ് നന്ദി പറഞ്ഞു.