Saturday, 23 February 2019

ഊർജകിരൺ 

വർദ്ധിച്ചു വരുന്ന വൈദ്യുതോപയോഗം കുറക്കുക, എൽ ഇ ഡി ബൾബുകളുടെ ഉപയോഗം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശക്തി കേരള, ഊർജകിരൺ എന്നിവയുമായി കൂടിച്ചേർന്ന്  കുടുംബശ്രീ പ്രവർത്തകർക്കും എൻ എസ് എസ് വളണ്ടീയേഴ്സിനും എൽഇഡി ബൾബ് നിർമാണ പരിശീലനം സംഘടിപ്പിച്ചു. കൂടാതെ ഊർജ സംരക്ഷണത്തെപ്പറ്റി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിക്കുകയും ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ.മുഹമ്മദ്‌ ഷുക്കൂർ സർ പരിപാടി ഉദ്ഘാടനം ചെയ്തു.



No comments:

Post a Comment