കോളേജ് ഗ്രൗണ്ട് ക്ലീനിങ്
എ പി ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ എഫ് സോൺ ഹാൻഡ്ബോൾ മീറ്റ് നടക്കുന്നതിന്റെ ഭാഗമായി എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജ് മൈതാനം വൃത്തിയാക്കാൻ എൻ എസ് എസ് വളണ്ടീയർസ് കോളേജ് യൂണിയൻ പ്രവർത്തകരോടൊപ്പം പങ്കുചേർന്നു. ആതിഥേയർ എന്ന നിലയിൽ സ്പോർട്സ് മീറ്റ് നടത്തുവാൻ വേണ്ട എല്ലാവിധ സഹായ സഹകരണങ്ങൾക്കും തയ്യാറായി യൂണിറ്റ് നിലകൊണ്ടു. 100 il അധികം വളണ്ടീയർമാർ പരിപാടിയിൽ പങ്കെടുത്തു.
No comments:
Post a Comment