രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
എൽ.ബി.എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാസറഗോഡ് എൻ എസ് എസ് യൂണിറ്റും ബ്ലഡ് ഡോൺർസ് കേരളയും ബ്ലഡ് ബാങ്ക് ജനറൽ ഹോസ്പിറ്റൽ കാസറഗോഡ് സംയുക്തതമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡിസംബർ 17ന് നടത്തിയ ഈ ക്യാമ്പിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.67 യൂണിറ്റ് രക്തം ശേഖരിച്ചു
No comments:
Post a Comment