Tuesday, 15 August 2017

സ്വച്ഛ് ഭാരത് മിഷൻ



സ്വച്ഛ് ഭാരത് മിഷൻ

        എൻ.എസ്.എസ്.എൽ.ബി.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ 15-08-2017ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി പൊവ്വൽ ടൗണും കോളേജ് ക്യാമ്പസും വൃത്തിയാക്കി. പരിപാടിയുടെ ആദ്യഘട്ടത്തിൽ 250ഓളം വിദ്യാർത്ഥികൾ 7 ഗ്രൂപ്പുകളായി തിരിഞ്ഞ്  പൊവ്വൽ ടൗണിന്റെ വിവിധ ഭാഗങ്ങൾ വ്യത്തിയാക്കി.തുടർന്ന് കോളേജിന്റെ മുഴുവൻ ഭാഗങ്ങളും ശുചീകരീച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരുടേയും മറ്റു അധ്യാപകരുടേയും സജീവസാന്നിദ്ധ്യവും പരിപാടി വിജയകരമാക്കി.







No comments:

Post a Comment