Saturday, 12 October 2019

പേപ്പർ പെൻ

പേപ്പർ പെൻ നിർമ്മാണ പരിശീലനം
കൊളത്തൂർ: കാസർഗോഡ് ഉപജില്ല കലോത്സവത്തിൻ്റെ ഭാഗമായി കൊളത്തൂർ ഗവ: ഹൈസ്കൂളിലെ റെഡ് ക്രോസ് കുട്ടികൾക്ക് കാസർഗോഡ് എൽ ബി എസ് എഞ്ചിനിയറിങ് കോളേജിലെ എൻ എസ് എസ് വളണ്ടിയേസിൻ്റെ നേതൃത്വത്തിൽ പേപ്പർ പെൻ നിർമ്മാണ പരിശീലനം നടത്തി.

 








No comments:

Post a Comment