Friday, 2 October 2020

ഗാന്ധി ജയന്തി - ക്യാംമ്പസ് ശുചീകരണം


പൊവ്വൽ:എൽ.ബി.എസ്‌ കോളേജ് ഓഫ് എഞ്ചിനീയറിംഗ്  കാസറഗോഡിലെ  എൻ.എസ്‌.എസ് യൂണിറ്റുകളുടെ(179&683) നേതൃത്വത്തിൽ ഒക്ടോബർ 2,2020 ഗാന്ധി ജയന്തിയുടെ ഭാഗമായി രാവിലെ 8 മണി മുതൽ 12 മണി വരെ കോളേജ് പരിസരം ശുചിയാക്കി.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 10ഓളം വളണ്ടിയേഴ്‌സ് പങ്കെടുത്തു.വോളന്റീർ ആയ ശ്രീനിൽരാജ് സ്വാഗതം അറിയിച്ചു.പ്രോഗ്രാം ഓഫീസർ ആയ ശ്രീമതി മഞ്ജു.വി, മുൻ വോളന്റീർ സെക്രട്ടറി ശ്രീ മുഹമ്മദ്‌ മൻസൂർ എന്നിവർ സംസാരിച്ചു. മുൻ വോളന്റീർ സെക്രട്ടറി ശ്രീ വൈശാഖ് സുധാകരൻ പരിപാടിയിൽ പങ്കെടുത്തിരുന്നു.വളന്റീർ മുജ്തബ നന്ദി അറിയിച്ചു.




No comments:

Post a Comment