Saturday, 20 February 2021

 

സുമൂഹ്യ നീതി ദിനം- വെബ്ബിനാർ 

പൊവ്വൽ : ദേശീയ സുമൂഹ്യ നീതി ദിനത്തിന്റെ ഭാഗമായി എൽ ബിഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാസർഗോഡിലെ എൻ.എസ്.എസ് യൂണിറ്റുകൾ ഫെബ്രുവരി 20, 2021 ന്  നീതിയും സമൂഹവും എന്ന വിഷയത്തിൽ ഒരു വെബ്ബനാർ നടത്തി. ശ്രീ പി.വി.ദിനേശ് (മുതിർന്ന അഭിഭാഷകൻ , സുപ്രീം കോടതി) ക്ലാസ് കൈകാര്യം ചെയ്തു 90 ഓളം വോളന്റിയർമാർ വെബ്ബിനാറിൽ പങ്കെടുത്തു എൻ.എസ്.എസ് പ്രോഗാം ഓഫീസർ ശ്രീമതി മഞ്ജു.വി ചടങ്ങിന് സ്വാഗതം ആശംസിച്ചു.വിഷ്ണു.കെ നന്ദി രേഖപ്പെടുത്തികൊണ്ട് പരിപാടി അവസാനിച്ചു 


.

No comments:

Post a Comment