തനി മലയാളി - അന്താരാഷട്ര മാതൃഭാഷ ദിനം
പൊവ്വൽ:21 ഫെബ്രുവരി 2021 ന് എൽ.ബി.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ് ലെ എൻ.എസ്.എസ് 179 & 683 യൂണിറ്റുകൾ അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തോട് അനുബന്ധിച്ച്, തനി മലയാളി എന്ന
മാതൃഭാഷ സംഭാഷണ മത്സരം എൽ.ബി.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ് ലെ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ചു. പരിപാടിയിൽ എൻ.എസ്.എസ് 179 & 683 യൂണിറ്റ് വോളണ്ടിയർ സെക്രട്ടറിമാരായ വിപിൻ ദാസ് , അഞ്ജുഷ് എന്നിവർ സംസാരിച്ചു.
No comments:
Post a Comment