യൂത്ത് ക്വിസ് - ദേശീയ യുവജന ദിനം
പൊവ്വൽ : ദേശീയ യുവജന ദിനത്തിന്റെ ഭാഗമായി എൽബിഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ എൻഎസ്‌എസ് യൂണിറ്റുകൾ ഒരു ഓൺലൈൻ യൂത്ത് ക്വിസ് നടത്തി. 70 ഓളം കുട്ടികൾ പങ്കെടുത്തു.
No comments:
Post a Comment