എൽ ബി എസ് കോളേജ് ഓഫ് എൻജിനീയറിങ്ങ് കാസർഗോഡ്
കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് മാനേജ്മെന്റ് പുന്നപ്ര, സർക്കാർ എഞ്ചിനീയറിംഗ് കോളേജ് വയനാട്, എന്നീ കോളേജുകളിലെ എൻഎസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന NAKSHA 2021 എന്ന ദേശീയതല പരിപാടിയുടെ
റെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു . ജനുവരി 8 ഉള്ളിൽ താല്പര്യമുള്ള
വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യുക
റെജിസ്ട്രേഷൻ ലിങ്ക് :http://bit.ly/Naksha2021reg
No comments:
Post a Comment