സുഭിക്ഷ കേരളം- വീട്ടിലെ കൃഷി
വിഷരഹിത പച്ചക്കറി എന്ന ആശയത്തിലൂന്നി എൻ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വീട്ടിലെ കൃഷി എന്ന പദ്ധതി നടപ്പിലാക്കി .നൂറോളം വിദ്യാർഥികൾ ഈ മഹത്തായ ഉദ്യമത്തിൽ പങ്കാളികളായി
No comments:
Post a Comment