" ലെറ്റസ് മാപ്പ് "- വെബ്ബിനാർ
പൊവ്വൽ : എൽബിഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോളേജിലെ എൻഎസ്‌എസ് യൂണിറ്റുകൾ എൻഎസ്‌എസ് വോളന്റിയർമാർക്കും മറ്റ് കോളേജ് വിദ്യാർത്ഥികൾക്കും ഓപ്പൺ സ്ട്രീട് മാപ്പിങിനെ കുറിച്ച വെബിനാർ നടത്തി. 230 ഓളം കുട്ടികൾ പങ്കെടുത്തു. .വോളണ്ടിയർ സെക്രട്ടറി ശ്രീ.അഞ്ജുഷ് ആർ.കെ സ്വാഗതം ആശംസിച്ചു സംസാരിച്ചു . ശ്രീ. ഷമീൽ കെ (പ്രോഗ്രാം ഓഫീസർ ,എർണാഡ് നോളഡ്ജ് സിറ്റി ടെക്നിക്കൽ ക്യാമ്പസ് മഞ്ജേരി). ക്ലാസ് കൈകാര്യം ചെയ്തു എന്താണ് ഓപ്പൺ സ്ട്രീട് മാപ്പ്എന്നും എങ്ങനെ ആണ് ചെയ്യേണ്ടതെന്നും വളരെ നന്നായി വിശദീകരിച്ചു പ്രോഗ്രാം ഓഫീസർ ശ്രീമതി മഞ്ജു വി,അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ശ്രി ഷിബിൻ കെ എം എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു . വോളണ്ടീയർ സെക്രട്ടറി ശ്രീമതി ആതിര മോഹൻ നന്ദി പറഞ്ഞു .
No comments:
Post a Comment