Friday, 25 December 2020

 

ക്രിസ്ത്മസ്  പരിപാടികൾ നടത്തി 

പൊവ്വൽ :ക്രിസ്ത്മസ് ദിനത്തിന്റെ ഭാഗമായിഎൻ എസ് എസ് യൂണിറ്റുകൾ  പരിപാടികൾ സംഘടിപ്പിച്ചു എൽ ബിഎസ്  കോളേജ് വിദ്യാർഥികൾക്ക് ക്രിതുമസ് ക്രാഫ്റ്റ് നിർമാണം .ഗ്രീറ്റിംഗ് കാർഡ് നിർമാണം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു . ദത്ത് വിദ്യാലയമായ  മുളിയാർ യു സ്കൂളിൽ ഡ്രൊ മൈ സാന്ത  ,ജിംഗിൾ  ബെൽസ്‌  തുടങ്ങിയ    മത്സരങ്ങളും സംഘടിപ്പിച്ചു .തുടർന്ന്  ഗൂഗിൾ മീറ്റിൽ കലാപരിപാടികളും  നടത്തി 



No comments:

Post a Comment