വെബ്ബിനാർ -ഊർജ്ജ സംരക്ഷണം
പൊവ്വൽ : എൽബിഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ എൻഎസ്‌എസ് യൂണിറ്റുകൾ ഊർജ്ജ സംരക്ഷണത്തെക്കുറിച്ച് ഒരു വെബിനാർ നടത്തി. ക്ലാസ് കൈകാര്യം ചെയ്തത് എക്വിനോൿട് മാനേജിംഗ് ഡയറക്ടറായ ശ്രീ ജയരാമനാണ്. 105 ഓളം വോളന്റിയർമാർ വെബ്ബിനാറിൽ പങ്കെടുത്തു. വിദ്യാർഥികളിൽ ഊർജ്ജ സംരക്ഷണത്തെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞു പ്രോഗ്രാം ഓഫീസർ ശ്രീമതി മഞ്ജു വി സ്വാഗതം ആശംസിച്ചു അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ശ്രി ഷിബിൻ കെ എം ആശംസ അർപ്പിച്ചു വോളണ്ടിയർ സെക്രട്ടറി അഞ്ജുഷ് ആർകെ നന്ദി രേഖപ്പെടുത്തിക്കൊണ്ട്പരിപാടി അവസാനിച്ചു
No comments:
Post a Comment