"മാത്ത് ഹണ്ട് " ഗണിത ക്വിസ് നടത്തി
പൊവ്വൽ : എൽ.ബി. എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാസറഗോഡ് എൻഎസ്‌എസ് യൂണിറ്റുകൾ (178, 683) ഡിസംബർ 22 ദേശീയ ഗണിത ദിനത്തിന്റെ ഭാഗമായി . മാത്ത് ഹണ്ട് എന്ന ഗണിത ക്വിസ് സംഘടിപ്പിച്ചു. ഗൂഗിൾ ഫോം എന്ന ഓൺലൈൻ മാധ്യമത്തിലൂടെയാണ് ക്വിസ് നടത്തിയത്.നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു .
No comments:
Post a Comment