Monday, 12 October 2020

ലോക  ബാലിക ദിനം -കുറിപ്പ്  എഴുത്തുമത്സരം  

പൊവ്വൽ:ലോക  ബാലിക ദിനത്തോടനുബന്ധിച്ച്  എൽബിസ് എഞ്ചിനീയറിംഗ് കോളേജിലെ   എൻ എസ് എസ് യൂണിറ്റ്179&683 വിദ്യാർഥികൾക്കായി കുറിപ്പ് എഴുത്തു  മത്സരം  സങ്കടിപ്പിച്ചു. മത്സരത്തിനുള്ള വിഷയം 'സ്ത്രീ  ശാക്തീകരണം '  എന്നതായിരുന്നു. യൂണിറ്റിലെ അംഗങ്ങൾ നല്ല രീതിയിൽ പങ്കെടുത്ത് മത്സരം വിജയകരമാക്കുകയും ഒപ്പം ദിനാചരണം നന്നായി നടത്തുകയും ചെയ്തു.


No comments:

Post a Comment