ഫീഡ് ദി ഹഗർ
പൊവ്വൽ: എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് 179&683 എൻ.എസ്.എസ് ദിനത്തോട് അനുബന്ധിച്ച് മൃഗങ്ങൾക്കും പക്ഷികൾക്കും ഭക്ഷണം നൽക്കാൻ വേണ്ടി ഫിഡ് ദി ഹഗർ എന്ന പരിപാടി സംഘടിപ്പിച്ചു
No comments:
Post a Comment