Wednesday, 23 September 2020

 ക്രാഫ്റ്റ് മേക്കിങ് ചലഞ്ച്

പൊവ്വൽ :എൽ. ബി. എസ്. എഞ്ചിനീയറിംഗ്  കോളേജിലെ  എൻ. എസ്. എസ്. യൂണിറ്റ്  179&683  എൻ എസ് എസ് ദിനത്തോട്  അനുബന്ധിച്ച്  വിദ്യാർത്ഥികൾക്കായി ഉപയോഗശൂന്യമായ  പ്ലാസ്റ്റിക് വസ്തുക്കൾകൊണ്ട് കരകൗശല വസ്തുക്കൾ  ഉണ്ടാക്കുന്ന "ക്രാഫ്റ്റ് മേക്കിങ് ചലഞ്ച്" ഏർപ്പെടുത്തി.ഓൺലൈൻ പ്ലാറ്റഫോം വഴി വിദ്യാർത്ഥികൾ ഉണ്ടാക്കിയ കരകൗശല വസ്തുക്കളുടെ ചിത്രങ്ങൾ അയച്ചു നൽകി.





No comments:

Post a Comment