Tuesday, 4 June 2019

സ്നേഹപൂർവം എൽ.ബി.എസ്


സ്കൂൾ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി എൽ ബി എസ്‌ എൻജിനീയറിങ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകൾ.വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്ന അവസരത്തിൽ പൊവ്വലിലെ തിരഞ്ഞെടുക്കപ്പെട്ട 5 വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു.ഇരുപതോളം എൻ എസ് എസ് വളണ്ടിയേഴ്‌സ് പങ്കെടുത്ത പരിപാടിയിൽ വച്ച് ശ്രീമതി: രാജശ്രീ രാഘവൻ (ഇലക്ട്രിക്കൽ ഡിപാർട്മെന്റ് ഹെഡ്) കിറ്റുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.

No comments:

Post a Comment