കോസ്റ്റും കോമ്പറ്റിഷൻ സംഘടിപ്പിച്ചു
പൊവ്വൽ: എൻ എസ് എസ് എൽ ബി എസ് യൂണിറ്റുകളുടെ (179 & 683) നേതൃത്വത്തിൽ ഓണാഘോഷതോടനുബന്ധിച്ച് ഓഗസ്റ്റ് 30ന്ന് കോസ്റ്റും കോമ്പറ്റിഷൻ സംഘടിപ്പിച്ചു. 'ഓണം' എന്ന വിഷയത്തെ പ്രമേയമായി വിദ്യാർഥികൾക്ക് മൂന്നുദിവസത്തെ സമയ പരിധിക്കുള്ളിൽ പരമ്പരാഗത വസ്ത്രം അണിഞ്ഞുള്ള ഫോട്ടോകൾ അയച്ചു കൊടുക്കുക്കാൻ അവസരം നൽകി. തുടർന്ന് ഏകദേശം 34ഓളം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. അതിൽ നിന്നും തിരഞ്ഞെടുത്ത രണ്ട് വിദ്യാർത്ഥികളെ വിജയികളായി സെപ്റ്റംബർ 2ന്ന് പ്രഖ്യാപിച്ചു.
No comments:
Post a Comment