Friday, 4 September 2020

ഓർമ്മകളിലെ ഓണം

 

ഓർമ്മകളിലെ ഓണം

 

 

പൊവ്വൽ: 30/08/2020:കാസര്‍ഗോഡ് എല്‍ബിഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റുകള്‍ ഓണാഘോഷവുമായി   ബന്ധപ്പെട്ട്" ഓർമ്മകളിലെ ഓണം" എന്ന പരിപാടി സംഘടിപ്പിച്ചു.രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി അർജ്ജുൻ ടി യെ വിജയിയായി തിരഞ്ഞെടുത്തു.

 


No comments:

Post a Comment