Saturday, 5 September 2020

 

അദ്ധ്യാപക ദിനം

 പൊവ്വൽ :എൽ. ബി. എസ്. എഞ്ചിനീയറിംഗ്  കോളേജിലെ  എൻ. എസ്. എസ്. യൂണിറ്റ്  179&683 അധ്യാപക ദിനത്തോട്  അനുബന്ധിച് എൽ. ബി. എസ് കോളേജിലെ അധ്യാപകർക് ആശംസകളുമായ്  വിദ്യാർത്ഥികൾ തയ്യാറാക്കിയ   ആശംസകാർഡുകൾ (പോസ്റ്റ്‌ കാർഡ് ) അധ്യാപകർക് അയച്ചുകൊടുത്തു. ഓൺലൈൻ പ്ലാറ്റഫോം വഴി ആയിരുന്നു വിദ്യാർത്ഥികൾ നിർമ്മിച്ച പോസ്റ്റ്‌ കാർഡുകൾ  അധ്യാപകർക്കായി അയച്ചു നൽകിയത്.

 




No comments:

Post a Comment