Sunday, 26 July 2020

 


വെബിനാർ-“എങ്ങനെ ഫലപ്രദമായ റസ്യും എഴുതാം”


എൽ ‌ബി‌ എസ് എഞ്ചിനീയറിംഗ് കോളേജിലെ എൻ‌ എസ്‌ എസ് യുണിറ്റ് 179, 683  “എങ്ങനെ ഫലപ്രദമായ റസ്യും എഴുതാം “ എന്ന വിഷയത്തിൽ 2020 ജൂലൈ 26 ന് ഗൂഗിൾ മീറ്റിൽ വെബിനാർ നടത്തി.  കാനറ എൻജിനീയറിങ്  കോളജിലെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റിലെ  അസിസ്റ്റൻറ് പ്രൊഫസർ  പ്രൊഫ. പ്രശാന്ത്കുമാർ എ. വെബിനാർ കൈകാര്യം ചെയ്തു .തൊഴിൽ അവസരങ്ങൾക്ക്‌  തികച്ചും ഉപകാരപ്രദമായ വെബിനാർ അയതിനൽ എൻ‌ എസ്‌ എസ് വോളണ്ടിയർമാരുo മറ്റ് എൽ ബി എസ് വിദ്യാർഥികളും കൂടി നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.വോളണ്ടിയർ സെക്രട്ടറി  തഹ്ദീറ ഇ ആര്‍ സ്വാഗതം ആശംസിക്കുകയും പ്രോഗ്രം ഓഫീസർ അജിത്ത് സി മേനോൻ  നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.





No comments:

Post a Comment