വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു
പൊവ്വൽ :എൽ.ബി.എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാസറഗോഡിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ(179&683) നേതൃത്വത്തിൽ ഓരോ വളണ്ടിയറും തന്ററെ വീട്ടു പരിസരത്ത് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. 135 ഓളം വളണ്ടിയർ ഈ മഹത്തായ ഉദ്യമത്തിൽ പങ്കാളികളായി .മരം നേടുന്നതിന്റെ പ്രാധാന്യം മറ്റുള്ളവരിലേക്ക് എത്തിക്കാനും കഴിഞ്ഞു
No comments:
Post a Comment