Sunday, 26 January 2020

പുരസ്കാര ദാനം



മികച്ച എൻഎസ്എസ് വളണ്ടിയർക്കുള്ള പുരസ്ക്കാരം  ശ്രീലക്ഷ്മി. എം പ്രിൻസിപ്പലിന്റെ കയ്യിൽ നിന്നും  ഏറ്റുവാങ്ങി. ചടങ്ങിൽ മുൻ വളണ്ടിയര്മാര്ക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.


  
 
 
 

No comments:

Post a Comment