Saturday, 18 January 2020

തിരഞ്ഞെടുപ്പ് ബോധവത്കരണ ക്ലാസ്സ്‌

എൽ ബി എസ് എഞ്ചനീയറിംഗ് കോളേജ് എൻ എസ് എസ്  യൂണിറ്റുകളുടെ നേതൃത്വത്തിൽ നാഷണൽ വോട്ടേഴ്‌സ് ദിനത്തിന് മുന്നോടിയായി സ്വയം എങ്ങനെ വോട്ടേഴ്‌സ് കാർഡിനായി അപേക്ഷികാം എന്ന വിഷയത്തിൽ എൻ എസ് എസ് വോളന്റിയർ ശ്രീ സിയാദിന്റെ നേത്രത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു. അപേക്ഷയിൽ വരാവുന്ന അപാകത എല്ലാം പറയുകയും വിദ്യാർഥികളുടെ സംശയങ്ങൾ ദൂലീകരിക്കുകയും ചെയ്തു



No comments:

Post a Comment