Thursday, 16 January 2020

തെരുവുനാടകം - റോഡ് സുരക്ഷ


എൽ ബി എസ് എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണം എന്ന ആശയം മുൻനിർത്തി തെരിവുനാടകം സംഘടിപ്പിച്ചു.റോഡ് സുരക്ഷ നിയമങ്ങൾ നമ്മുടെ വിലപ്പെട്ട ജീവൻ്റെ സുരക്ഷിതത്തിനു വേണ്ടിയാണ് എന്ന സന്ദേശം സമൂഹത്തിന്‌ നൽക്കുകയായിരുന്നു ഈ തെരിവു നാടകത്തിലൂടെ എൻഎസ്എസ് വളൻണ്ടിഴ്സ്.

പൊവ്വൽ ടൌൺ പരിസരത്ത് വച്ച് നടന്ന പരിപാടിയിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മഞ്ജു വി നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ ആവിശ്യകതയെ കുറിച്ച് സംസാരിച്ചു.പരിപാടിയ്ക്ക്എൻ എസ് എസ് വളൻണ്ടിയർ സെക്രട്ടറി വൈശാഖ് സ്വാഗതം പറഞ്ഞു.മുൻവളൻ ണ്ടിയർ സെക്രട്ടറി ശ്രീരാഗ് ആശംസ നേർന്ന് സംസരിച്ചു. വളൻണ്ടിയർ സെക്രട്ടറി മുഹമ്മദ് മൺസൂർ നന്ദി പറഞ്ഞു. 

 
 
 

No comments:

Post a Comment