അധ്യാപക ദിനം
"Teachers are the Backbone of any Country, the Pillar upon which all Aspirations are converted in to Realities"
- Dr APJ Abdul Kalam
- Dr APJ Abdul Kalam
അധ്യാപക ദിനം ആയി ബന്ധപ്പെട്ട് NSS LBS യൂണിറ്റുകൾ പരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ, കോളേജ് ഡീൻ, HOD മാർ, SBI കലക്ടറേറ്റ് ബ്രാഞ്ച് പ്രതിനിധികൾ,കോളേജിലെ ടീച്ചേഴ്സിന്റെയും സാന്നിധ്യം ആഘോഷത്തിന്റെ മാറ്റ് കൂട്ടി..
No comments:
Post a Comment