Wednesday, 14 March 2018

രക്ത ദാനം മഹാദാനം

ക്ത ദാനം മഹാദാനം



ഒരുപാട് ജീവിതങ്ങള്‍ക്ക് പ്രതീക്ഷയേകിക്കൊണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍. പലകാരണങ്ങള്‍ പറഞ്ഞ് തമ്മില്‍തല്ലി രക്തംചിന്തുന്ന ഇന്നത്തെ കാലത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നുമുള്ള ഇത്തരം ര്കത ദാന ക്യാമ്പുകള്‍ക്ക് പ്രാധാന്യം ഏറെയാണ്..

എല്‍ ബി എസ് എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബ്ലഡ് ‍ഡോണേര്‍സ് കേരള കാസറഗോഡ് , ബ്ലഡ് ബാങ്ക് കാസറഗോഡുമായി സഹകരിച്ച് നടത്തിയ ക്യാമ്പില്‍ 79 യൂണിറ്റ് ര്ക്തം നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. പി ഒ ശ്രീമതി മഞ്ചു വി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ശ്രീ പവിത്രന്‍ കെ ( കോളേജ് എ.ഒ) ഉദ്ഘാടനം ചെയ്തു.





No comments:

Post a Comment