യുവജനദിനാചാരണം
എൽ ബി എസ് എൻ എസ് എസ് യൂണിറ്റുകളുടെ യുവജനദിനാചാരണം ബോവിക്കാനം തണൽ ബഡ്‌സ് സ്കൂളിൽ വെച്ച് നടന്നു.സ്കൂളിലെ കുട്ടികൾക്ക് കളറിങ് ബുക്കുകളും ക്രയോൺസും വളണ്ടിയർമാർ വിതരണം ചെയ്തു.തുടർന്ന് വളണ്ടിയർമാരുടെയും ബഡ്‌സ് സ്കൂളിലെ കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി.
No comments:
Post a Comment