Saturday, 17 March 2018

പ്ലാസ്റ്റിക് നിർമ്മാർജ്ജന ബോധവൽക്കരണം

എൻ എസ് എസിന്റെ ആഭിമുഖ്യത്തിൽ നേച്ചർ ക്ലബിനറെ സഹകരണത്തോടെ കോളേജ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളേജ് ഹോസ്റ്റലുകളിലും, പരിസരത്തുള്ള വീടുകളിലും ,  ടൌണുകളിലുമായി പ്ലാസ്റ്റിക് നിർമ്മാർജ്ജന ബോധവൽക്കരണം സംഘടിപ്പിച്ചു.





No comments:

Post a Comment