സ്വാതന്ത്ര്യദിന ക്വിസ് മത്സരം നടത്തി
സ്വാതന്ത്ര്യദിനത്തിൽ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തി. നൂറോളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ഒന്നാം സമ്മാനം ബാസിം മുഹമ്മദ് , രണ്ടാം സമ്മാനം സോനു കെ.പി. മൂന്നാം സമ്മാനം ആമിനാത്ത് എന്നിവർ കാരസ്ഥാമാക്കി
No comments:
Post a Comment