Sunday, 15 August 2021

 ഫിറ്റ് ഇന്ത്യ 

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്  ഇന്ത്യൻ ഗവണ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ #Fitindia campaign ൽ, freedom run 2.0 ൽ പങ്കാളികളായി. ഫ്രീഡം റൺ പ്രതിജ്ഞയോടുകൂടിയാണ്  ഈയൊരു മാരത്തോൺ ആരംഭിച്ചത്. 32 വിദ്യാർഥികളാണ്  യൂണിറ്റിൽ നിന്നും പരിപാടിയിൽ പങ്കളികളായത്.

 


No comments:

Post a Comment