പരിസ്ഥിതി ദിന ക്വിസ് മത്സരം
ലോക പരിസ്ഥിതി ദിനത്തിൽ കാസർകോട് എൽബിഎസ് എഞ്ചിനീയറിംഗ് കോളേജ് എൻഎസ്എസ് യൂണിറ്റുകൾ (179,683) ജി യു പി എസ് മുള്ളിയാർ മാപ്പിള സ്കൂളിലെ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി എന്ന വിഷയത്തിൽ ക്വിസ് മത്സരം നടത്തിയിരുന്നു. ഉച്ചകഴിഞ്ഞ് 3 മണിക്കായിരുന്നു മത്സരം. 23 വിദ്യാർത്ഥികൾ ഈ മത്സരത്തിൽ പങ്കെടുത്തു.
No comments:
Post a Comment