Saturday, 5 June 2021

 പരിസ്ഥിതി ദിന ക്വിസ്

ലോക പരിസ്ഥിതി ദിനത്തിൽ (ജൂൺ 5), LBS കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ NSS യൂണിറ്റ് (179,683) LBS വിദ്യാർത്ഥികൾക്കായി (കാസർഗോഡ്) "പരിസ്ഥിതി" എന്ന വിഷയത്തിൽ ക്വിസ് മത്സരം രാത്രി 7:30 മുതൽ 7:45 വരെ നടത്തിയിരുന്നു. 181 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു.




No comments:

Post a Comment