പരിസ്ഥിതി ദിന ചിത്രരചനാ മത്സരം
പരിസ്ഥിതി ദിനത്തിൽ എൻഎസ്എസ് യൂണിറ്റുകൾ (179,683) ജിഎൽപി മുണ്ടക്കയിയിലെ വിദ്യാർഥികൾക്കായി പരിസ്ഥിതി എന്ന വിഷയത്തിൽ പരിസ്ഥിതിയുടെ പ്രാധാന്യം മനസ്സിലാക്കി ചിത്രരചനാ മത്സരം നടത്തിയിരുന്നു. എൻട്രികൾ ജൂൺ 6 ഞായറാഴ്ച വരെ സ്വീകരിച്ചു. പതിനൊന്ന് പേർ പങ്കെടുത്തു.
No comments:
Post a Comment