ഒരുക്കാം ഒരു തണ്ണീർകുടം
പൊവ്വൽ :എൽ. ബി. എസ്. എഞ്ചിനീയറിംഗ് കോളേജിലെ എൻ. എസ്. എസ്.യൂണിറ്റ് (179 & 683 ). ലോക ജല ദിനത്തിന്റെ ഭാഗമായി ഈ വേനൽ കാലത്ത് ദാഹിച്ചു വലയുന്ന പക്ഷിമൃഗാദികൾക്ക് ഓരോ വോളണ്ടിയര്മാരും തണ്ണീർകുടം സ്ഥാപിച്ചു
No comments:
Post a Comment