സുഗതകുമാരി ടീച്ചർക്ക് പ്രണാമം 🌹
പൊവ്വൽ :മലയാള സാഹിത്യ രംഗത്തും സാമൂഹ്യ പ്രവർത്തനരംഗത്തും ഒട്ടനവധി സംഭാവനകൾ നൽകിയ സുഗതകുമാരി ടീച്ചർക്ക് അനിശോചനം നേർന്നുകൊണ്ട് ഗൂഗിൾ മീറ്റിൽ പരിപാടി സംഘടിപ്പിച്ചു .സുഗതകുമാരി ടീച്ചറുടെ വേർപാടിൽ പ്രോഗ്രാം ഓഫീസർ ശ്രീമതി മഞ്ജു വി , കോളേജ് ഡീൻ ശ്രീ വിനോദ് ജോർജ് ,അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ശ്രീ ഷിബിൻ കെ എം എന്നിവർ അനുശോചനം രേഖപ്പെടുത്തി തുടർന്ന് സുഗതകുമാരി ടീച്ചറുടെ കവിതകളും ആലപിച്ചു
No comments:
Post a Comment