ഫോട്ടോഗ്രാഫി മത്സരം നടത്തി
പൊവ്വൽ : എൽബിഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ എൻഎസ്‌എസ് യൂണിറ്റുകൾ (യൂണിറ്റ് 179, 683) കോളേജ് വിദ്യാർത്ഥികൾക്കായി ഫോട്ടോഗ്രാഫി മത്സരം നടത്തി. വിഷയം പ്രകൃതിയുമായി ബന്ധപ്പെട്ടതായിരുന്നു. 50 ഓളം കുട്ടികൾ പങ്കെടുത്തു.അതിൽ ശ്രീ. സുബിത് ഒ യു ഒന്നാം സമ്മാനം നേടി.
No comments:
Post a Comment