Friday, 21 February 2020


സയൻസ് പാർക്ക് നവീകരച്ചു.                                         


 കാഞ്ഞങ്ങാട്:കാസർഗോഡ് എൽ ബി എസ് എഞ്ചിനിയറിങ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മുൻസിപ്പലിറ്റിയുടെ കീഴിലുള്ള സയൻസ് പാർക്ക് നവീകരിച്ചു. മൂന്നു  ദിവസത്തെ പ്രവർത്തനങ്ങളിലൂടെ പാർക്ക് പരിസവും മുറികളും ശുചികരിക്കുകയു൦ പാ൪ക്കിലെ ഉപകരണങ്ങക്ക് പെയ്യ്൯ു൦ ചെയ്യ്തു.
എൻ എസ് എസ് വളണ്ടിയ്സിന്റെ പ്രവർത്തനങ്ങൾ മുൻസിപ്പലിറ്റി ചെയർമാൻ വി.വി രമേശൻ , വാർഡ് കൗൺസിലർ  ലത കെ എന്നിവർ നിരീക്ഷിച്ചു.































No comments:

Post a Comment