Thursday, 20 February 2020


 സോഷ്യൽ ജസ്റ്റിസ് ദിനം


 എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സോഷ്യൽ ജസ്റ്റിസ് ദിനത്തിന്റെ ഭാഗമായി ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു . എൻ എസ് എസ് വളണ്ടിയർ  ശ്രീഹരി സ്വാഗത൦ പറഞ്ഞു. സീനിയർ അഡ്വക്കേറ്റ് ശ്രീ രാമകൃഷ്ണൻ സോഷ്യൽ ജസ്റ്റിസിനെ കുറിച്ച് ക്ലാസ് കൈകാര്യം ചെയ്യ്തു . എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മഞ്ജു വി  ആശംസകൾ നേർന്നു സംസാരിച്ചു.വിദ്യാർത്ഥികൾക്ക് സോഷ്യൽ ജസ്റ്റിസിനെ കുറിച്ച് അറിവ് ലഭിച്ചു. എൻ എസ് എസ് വളണ്ടിയർ  ശ്രീരാജ് നന്ദി പറഞ്ഞു.



















No comments:

Post a Comment