Wednesday, 5 February 2020


"പ്രതിരോധിക്കാം ശുശ്രൂഷിക്കുന്നതിന് മുമ്പേ"


പൊവ്വൽ : കൊറോണ വൈറസ് പ്രതിരോധമായി ബന്ധപ്പെട്ട് എൽ.ബി.എസ് കോളേജ് എൻ.എസ്.എസ് യൂണിറ്റുകളുടെയും സി. ച്ച്.സി മുളിയാറിന്റെയും നേതൃത്വത്തിൽ ബോധവൽകരണ ക്ലാസ് സംഘടപ്പിച്ചു . കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഷുക്കൂർ ടി അധ്വക്ഷത വഹിച്ച പരിപാടിയിൽ പ്രോഗ്രാം ഓഫീസർ മഞ്ജു വി സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് ഹെൽത്ത് ഇൻസ്പെക്ടർ രശ്മി മുഖ്യ പ്രഭാഷണം നടത്തി . സി.എച്ച്.സി മുളിയാർ സൂപ്പർവൈസർ ഹരിദാസ് കെ ബോധവൽക്കരണക്ലാസ്സ് കൈകാര്യം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ കെ ചന്ദ്രൻ ,ഹെൽത്ത് സൂപ്പർവൈസർ കെ ഹരിദാസ് ,കെ സുരേഷ് ,ജൂനിയർ പി എച്ച് എം ജെസ്സി ഡൊമിനിക് , പ്രോഗ്രാം ഓഫീസർ അജിത് സി മേനോൻ എന്നിവർ സംസാരിച്ചു .വോളന്റീർ സെക്രട്ടറി ഫാത്തിമത്ത് സഅദിയ നന്ദി പറഞ്ഞു .















No comments:

Post a Comment