പോസ്റ്റർ നിർമാണ പരീശീലന ക്ലാസ്
കാസർഗോഡ് എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണ ക്ലാസ് നടന്നു.മുൻ എൽ ബി എസ് കോളേജ് വിദ്യാർത്ഥിയും എൻ എസ് എസ് വളണ്ടിയാറുമായ നിസാം മുഹമ്മദ് പരീശീലനത്തിന് നേതൃത്വം നൽകി .
ശ്രീരാഗ്,ഭവിൻ ഭാസ്കർ,ആദർശ് തുടങ്ങിയ മുൻ എൻഎസ്എസ് വളണ്ടിഴ്സും പോസ്റ്റർ നിർമ്മാണ പരിശീലനത്തിൽ സഹായിച്ചു. എൻ എസ് എസ് പി ഒ മഞ്ചു.വി ക്ലാസിന് നന്ദി അർപ്പിച്ച് സംസാരിച്ചു.
No comments:
Post a Comment