Saturday 25 January 2020

ശുചിത്വ മിഷന്റെ ഭാഗമായി ബോവിക്കാനത്ത് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കി.


മുളിയാർ: ശുചിത്വ മിഷന്റെ ഭാഗമായി മുളിയാർ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ ബോവിക്കാനം ടൗണിലെയും, സംസ്ഥാന പാതയോരത്തെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ  എൽബിഎസ്കോളേജ് എൻഎസ്എസ്. യൂണിറ്റ ഇന്റെയും  നെഹ്റു യുവകേന്ദ്ര സ്വച്ഛ് ഭാരത് സമ്മർ ഇന്റേൺഷിപ്പിന്റെയും ആഭിമുഖ്യത്തിൽ  നീക്കംചെയ്തു


No comments:

Post a Comment