Thursday, 16 January 2020

ലഹരി വിരുദ്ധ പ്രതിജ്ഞ




എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. പൊതുഭരണ വകുപ്പിന്റെ  'നാളത്തെ കേരളം ലഹരി മുക്ത നവകേരളം' എന്ന 90 ദിന തീവ്രഞ്ജ ബോധവത്കരണ പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ ഇലക്ട്രോണിക്സ് ആൻഡ്‌ കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ. മേരി റീന പ്രതിജ്ഞാവാചകങ്ങൾ ചൊല്ലിക്കൊടുത്തു.




                             





No comments:

Post a Comment